Sobhita Dhulipala: സൂര്യനെപ്പോലെ തിളങ്ങി ശോഭിത ധൂലിപാല; യെല്ലോ ​ഗൗണിൽ സുന്ദരിയായി താരം

Sobhita Dhulipala Photos: മഞ്ഞ എത്‌നിക് ഗൗണിൽ അതീവ സുന്ദരിയായി നടി ശോഭിത ധൂലിപാല. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് താരം ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.

  • Apr 23, 2023, 09:49 AM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola