Ahaana: ഉദയ്പൂരിന്റെ സൗന്ദര്യം ആസ്വദിച്ച് അഹാന; ചിത്രങ്ങള്‍ സൂപ്പറെന്ന് ആരാധകര്‍

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന ഇതിനോടകം തന്നെ ശ്ര​ദ്ധേയമായ ചില വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

Ahaana latest photos: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിമാരിൽ ഒരാൾ കൂടിയാണ് അഹാന കൃഷ്ണകുമാ‍‍ർ.

1 /7

കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മുത്തയാളാണ് അഹാന.

2 /7

അഹാനയെ പോലെ തന്നെ സഹോദരിമാരും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. 

3 /7

തന്റെ എല്ലാ വിശേഷവും അഹാന ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

4 /7

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അഹാന.

5 /7

പുത്തൻ ഫാഷൻ ട്രെൻഡുകളും അഹാന കൃത്യമായി പിന്തുടരാറുണ്ട്. 

6 /7

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും അഹാനയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്.

7 /7

വിമർശനങ്ങളൊന്നും കാര്യമാക്കാതെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുകയാണ് അഹാന ഇപ്പോൾ.

You May Like

Sponsored by Taboola