Ahaana Krishna : പേസ്റ്റൽ കളർ സാരിയിൽ ക്ലാസിക് ലുക്കിൽ അഹാന കൃഷ്‌ണൻ; ചിത്രങ്ങൾ കാണാം

1 /4

സിനിമയിലൂടെയും, റീൽസിലൂടെയും ഒക്കെ മലയാളികളുടെ മനസ്സിലിടം നേടിയ ആളാണ് അഹാന കൃഷ്‌ണൻ.

2 /4

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്‌ണൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

3 /4

അതിന്  രണ്ട് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായും അഹാന അഭിനയിച്ചു.

4 /4

പിടികിട്ടാപ്പുള്ളി എന്ന സിനിമയിലാണ് അവസാനമായി അഹാന അഭിനയിച്ചത്.

You May Like

Sponsored by Taboola