Ahaana Krishna: മഞ്ഞയിൽ സുന്ദരിയായി അഹാന കൃഷ്ണ, ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി

1 /6

മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന. 

2 /6

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.

3 /6

ഇപ്പോഴിതാ ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.   

4 /6

വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

5 /6

നിരവധിപേരാണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് കമന്റുകൾ ഇട്ടിരിക്കുന്നത്

6 /6

വഫാറയാണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. 

You May Like

Sponsored by Taboola