Cyclone Yaas വിതച്ചത് വൻ നാശനഷ്ടം; ചിത്രങ്ങൾ കാണാം

1 /4

യാസ് ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ന്യൂനമർദ്ദം മാത്രമായി. ബിഹാറിലും ഉത്തർപ്രദേശിലുമാണ് ഇപ്പോൾ ന്യുനമർദ്ദം ഉള്ളത്. എന്നാൽ ബുധനാഴ്ച്ച അതിതീവ്ര  ചുഴലിക്കാറ്റായി മാറിയ യാസ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും, ജാർഖണ്ഡിലും, ഒഡിഷയിലെ വൻനാശമാണ് വിതച്ചത്. ഒഡിഷയിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. പ്രധനമന്ത്രി നരേന്ദ്ര മോദി നാശനഷ്ടത്തിന്റെ തീവ്രത അറിയാൻ ഇരുസംസ്ഥാനങ്ങളും സന്ദർശിച്ചു. ചിത്രങ്ങൾ കാണാം 

2 /4

3 /4

4 /4

You May Like

Sponsored by Taboola