ജൂണിൽ പുറത്തിറങ്ങാനിരിക്കുന്ന മികച്ച Smart Phone കൾ ഏതൊക്കെ?

1 /4

OnePlus Nord 2 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ എന്നെത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.  

2 /4

Poco M3 Pro ആഗോളതലത്തിൽ അവതരിപ്പിച്ച് കഴിഞ്ഞു. ഇന്ത്യയിൽ അത് ജൂണോടെ എത്തും. വില 16,000 രൂപയാണ് വില.

3 /4

OnePlus Nord 2 നൊപ്പം OnePlus Nord CE 5Gയും ജൂണിൽ ഇന്ത്യയിലെത്തും. എന്നാൽ എന്നാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

4 /4

Samsung Galaxy M32 2021 ജൂണിലെത്തും മീഡിയടേക് ഹീലിയോ G80 SoC, 6GB RAM, Android 11 എന്നിവയാണ് പ്രധാന സവിശേഷതകൾ.  

You May Like

Sponsored by Taboola