Aditi Ravi: ഞാനും പിന്നെ ഞാനും..! അതിഥി രവിയുടെ ചിത്രങ്ങൾ വൈറൽ

Courtesy: Aditi Ravi/ Instagram

Me , Myself & I എന്നാണ് അതിഥി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ചിത്രം. 
 

 

1 /5

mahekdesigns എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഔട്ട്ഫിറ്റ്.  

2 /5

premsampaul ആണ് അതിഥിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

3 /5

സെൽഫ് ലൗ ഓൺലി എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.   

4 /5

ആം​ഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.   

5 /5

അലമാര എന്ന സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

You May Like

Sponsored by Taboola