Adithi Ravi: ക്യൂട്ട് ലുക്കിൽ അതിഥി രവി; ചിത്രങ്ങൾ കാണാം

Courtesy: Adithi Ravi/ ഇൻസ്റ്റാഗ്രാം

Photo Courtesy: @rahulphotoshoot

 

1 /5

വെള്ള ചുരിദാറിൽ മനോഹരിയായാണ് അതിഥി എത്തിയിരിക്കുന്നത്.  

2 /5

 ഒരു നാടൻ പെൺകുട്ടിയെ പോലെ മുല്ലപ്പൂവെല്ലാം വച്ചിട്ടുണ്ട്.  

3 /5

 ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അതിഥി.  

4 /5

അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ശ്രദ്ധ നേടി.  .

5 /5

കുഞ്ചാക്കോ ബോബൻ സണ്ണി വെയിൻ എന്നിവർക്കൊപ്പം എല്ലാം അഭിനയിച്ചു.  

You May Like

Sponsored by Taboola