Aditi Rao Hydari: കാനിൽ നീല ​ഗൗണിൽ തിളങ്ങി അദിതി റാവു ഹൈദരി- ചിത്രങ്ങൾ

Aditi Rao Hydari Photos: അദിതി റാവു ഹൈദരി ഈ വർഷം കാനിലെ തന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ചു. പാസ്റ്റൽ നീല നിറത്തിലുള്ള ഗൗണിൽ താരം അതിസുന്ദരിയായിരുന്നു. നെറ്റ്ഫ്ലിക്സിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാ മാണ്ഡി' എന്ന വെബ് സീരീസിലാണ് അദിതി റാവു ഉടൻ എത്തുന്നത്.

  • May 27, 2023, 11:45 AM IST
1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola