Actress Trisha: ലിയോ സക്സസ് മീറ്റിൽ തിളങ്ങി തൃഷ; ചിത്രങ്ങൾ കാണാം

ലോകേഷ് കനകരാജിന്റെ ലിയോ ബോക്സ് ഓഫീസിൽ വൻകുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പരിപാടിയിൽ അതീവസുന്ദരിയായി എത്തിയ തൃഷയുടെ ചിത്രങ്ങൾ കാണാം.

 

1 /7

വിജയ് നായകനായ ലിയോയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് തൃഷയാണ്.  

2 /7

വിജയ് അവതരിപ്പിച്ച പാർത്ഥിപന്റെ ഭാര്യ സത്യ എന്ന കഥാപാത്രത്തെയാണ് തൃഷ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.  

3 /7

ഏറെ നാളുകൾക്ക് ശേഷം വിജയ് - തൃഷ കോമ്പോയിൽ എത്തിയ ചിത്രമാണ് ലിയോ.  

4 /7

വിജയ്-തൃഷ ജോഡി ഇന്നും ആരാധകർ സ്ക്രീനിൽ ഒരുപാട് കാണാൻ ആ​ഗ്രഹിക്കുന്ന ജോഡിയാണ്.   

5 /7

ലിയോ ഇതിനോടകം ആ​ഗോളതലത്തിൽ 500 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് കഴിഞ്ഞു.  

6 /7

കേരളത്തിലും റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി ഈ വിജയ്ചിത്രം.  

7 /7

ഒക്ടോബർ 19നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

You May Like

Sponsored by Taboola