Swasika: സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്വാസിക; ഏറ്റെടുത്ത് ആരാധകർ

മിനി സ്‌ക്രീനിലൂടെ അഭിനയ രം​ഗത്ത് എത്തുകയും പിന്നീട് വെള്ളിത്തിരയിൽ മലയാളികളുടെ മനം കവരുകയും ചെയ്ത നടിയാണ് സ്വാസിക. നർത്തകിയായി തുടങ്ങിയ സ്വാസിക പിന്നീട് വളരെ പെട്ടെന്ന് തന്നെ അഭിനേത്രിയായി. 

Swasika latest photos: സിനിമ, സീരിയല്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, ടെലിവിഷന്‍ ഷോകള്‍, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവ സാന്നിധ്യമാണ് സ്വാസിക. 

1 /5

മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷന്‍ ഷോകളും സ്വാസിക ഇതിനോടകം ചെയ്തു കഴിഞ്ഞു. Photo : Vipin Nair

2 /5

സോഷ്യൽ മീഡിയയിൽ സ്വാസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

3 /5

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

4 /5

സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. 

5 /5

ചതുരം എന്ന ചിത്രത്തിൽ ​ഗ്ലാമറസായി എത്തിയ സ്വാസികയ്ക്ക് നേരെ സൈബ‍ർ ആക്രമണം ശക്തമായിരുന്നു. 

You May Like

Sponsored by Taboola