Swasika: 'അമ്മ' യോ​ഗത്തിൽ നടി സ്വാസിക, ചിത്രങ്ങൾ കാണാം

അമ്മയുടെ യോ​ഗത്തിൽ തിളങ്ങി നടി സ്വാസിക. കറുപ്പ് നിറത്തിലുള്ള വേഷം അണിഞ്ഞാണ് താരം എത്തിയത്. നിരവധി ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ യോ​ഗത്തിൽ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. 

1 /3

2 /3

3 /3

You May Like

Sponsored by Taboola