ബൈ ദി പീപ്പൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറിയ സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
സാരിയിൽ Trendy ലുക്കിൽ മലയാള നടി സുരഭി ലക്ഷ്മി. മഞ്ഞ പച്ച കോമ്പിനേഷനിലെ സാരിയിൽ Retro ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. അരുൺ പയ്യടിമീതൽ ആണ് സുരഭിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. Klum by prajeena janaki ആണ് സ്റ്റൈലിങ്ങും സാരി ഡിസൈൻ ചെയ്തിരിക്കുന്നതും. നഷാഷ് മേക്കോവറാണ് Make Up ചെയ്തിരിക്കുന്നത്. ബൈ ദി പീപ്പൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറിയ സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. Anoop Menon സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭിയുടെ റിലീസാവാനിരിക്കുന്ന ചിത്രം.