Surabhi Lakshmi: 'ഇന്നത്തെ വർക്ക് ഔട്ട് കാർപോർച്ചിൽ', സുരഭി ലക്ഷ്മിയുടെ വെനസ്ഡേ വർക്കൗട്ട് ഇങ്ങനെ

നാടക വേദികളിൽ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും ചേക്കേറി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സുരഭി ലക്ഷ്മി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ സുരഭി അവതരിപ്പിച്ചിട്ടുണ്ട്. മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. 

 

1 /3

'ഇന്നത്തെ വർക്കൗട്ട് കാർപോർച്ചിൽ' എന്ന ക്യാപ്ഷനോടെ സുരഭി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.   

2 /3

തന്റെ കാർ കഴുകുന്ന ചിത്രങ്ങളാണ് സുരഭി ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.     

3 /3

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്. 

You May Like

Sponsored by Taboola