Actress Sshivada: സൺഡേ മോർണിം​ഗ് ക്ലിക്കുമായി ശിവദ - ചിത്രങ്ങൾ

മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേ​ക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് ശിവദ. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ശിവദ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലാകാറുണ്ട്.

1 /5

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുകയാണ്.

2 /5

സൺഡേ മോർണിം​ഗ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /5

യെല്ലോ, ​ഗ്രീൻ കോമ്പിനേഷനിലുള്ള ഡ്രസ് ആണ് ശിവദ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

4 /5

നിതിൻ നാരായണൻ ആണ് ശിവദയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

5 /5

നിരവധി പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തതും കമന്റ് ചെയ്തിരിക്കുന്നതും.

You May Like

Sponsored by Taboola