Shruthi Rajanikanth: മാലിദ്വീപിൽ അടിച്ചുപൊളിച്ച് നടി ശ്രുതി രജനികാന്ത് - ചിത്രങ്ങൾ

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന ടിവി സീരീയലിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. നിരവധി സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. 

 

 

 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola