Sivada: വെള്ളയിൽ പറവയെപ്പോലെ ശിവദ; ചിത്രങ്ങൾ കാണാം


Courtesy: Sshivada/Instagram

the filmy kid ആണ് ശിവദയുടെ മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ.
 

1 /5

amazebyashiyajesel സ്റ്റോറിൽ നിന്നും ആണ് ഔട്ട്ഫിറ്റ്.   

2 /5

നിരവധി ഹൃദയസ്പർഷിയായ ചിത്രങ്ങളിലൂടെ ശിവദ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ്.  

3 /5

ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ നടിക്ക് സാധിച്ചു.   

4 /5

സു സുദി വാത്മീകം, ശിക്കാരി ശംഭു തുടങ്ങിയവയെല്ലാം ശിവദയുടെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളാണ്.   

5 /5

ജവാനും മുല്ലപ്പൂവും ആണ് താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം.  സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്.

You May Like

Sponsored by Taboola