​Shanthi Krishna: ഗായികയോ, നടിയോ? ഏതായാലും ഇവിടെ സെയ്ഫാണ്! ശാന്തി കൃഷ്ണ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. മലയാളത്തിലും, തമിഴിലുമായി നിരവധി ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

1 /7

ഇപ്പോഴിതാ മറ്റൊരു രം​ഗത്ത് കൂടി തന്റെ കഴിവ് തെളിയിക്കുകയാണ് താരം.

2 /7

ഒരു ​ഗായിക കൂടിയാണ് താൻ എന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ശാന്തി കൃഷ്ണ.

3 /7

നടി അഭിനയിക്കുന്ന പുതിയ വെബ് സീരീസിന് വേണ്ടിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

4 /7

സം​ഗീത സംവിധായകൻ ബിജിബാലിന്റെ കൊച്ചിയിലെ റെക്കോർഡിം​ഗ് സ്റ്റുഡിയോയിലാണ് പാട്ട് റെക്കോർഡ് ചെയ്തത്.

5 /7

റെക്കോർഡിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ ശാന്തി കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

6 /7

അവസരം തന്നതിന് മാസ്റ്റർപീസ് ടീമിന് താരം നന്ദിയും പറഞ്ഞു.

7 /7

വീണ്ടും സിനിമകളിൽ സജീവമാണ് ശാന്തി കൃഷ്ണ

You May Like

Sponsored by Taboola