പൂർണ എന്ന പേരിലാണ് ഷംന കാസിം തമിഴിൽ അറിയപ്പെടുന്നത്.
സാരിയിൽ Traditional ലുക്കിൽ നടി ഷംന കാസിം. ചുവപ്പ് പട്ടുസാരിയിൽ റോയൽ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. V Captures ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡലും ഡാൻസറും കൂടിയായ ഷംന തമിഴിൽ പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഈ മാസമിറങ്ങിയ തലൈവി എന്ന ചിത്രത്തിൽ ജയലളിതയുടെ ഉറ്റസുഹൃത്തായ V K Sasikalaയുടെ റോളിൽ ഷംന അഭിനയിച്ചിരുന്നു.
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം
കടപ്പാട്: ഷംന കാസിം ഇൻസ്റ്റാഗ്രാം