Shafna Nizam: സാരിയിൽ തിളങ്ങി സജിന്റെ സ്വന്തം ഷഫ്ന - ചിത്രങ്ങൾ കാണാം

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഷഫ്ന നിസാം. നടൻ സജിൻ ആണ് ഷഫ്നയുടെ ഭർത്താവ്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം. 

 

1 /7

നടി ​ഗോപികയുടെയും ​ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹ നിശ്ചയ ചടങ്ങിലെ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.   

2 /7

ബ്ലൂ ആൻഡ് പീച്ച് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.   

3 /7

1998ൽ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഷഫ്ന.  

4 /7

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ "അയ്യോ അച്ചാ പോകല്ലേ" എന്ന ഡയലോഗ് മലയാളി പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമാണ്.  

5 /7

കഥ പറയുമ്പോൾ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിലൂടെയാണ് ഷഫ്ന മലയാള പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്.   

6 /7

നിരവധി ടെലിവിഷൻ സീരിയലുകളിലും ഷഫ്ന അഭിനയിച്ചിട്ടുണ്ട്.   

7 /7

നിലവിൽ സീരിയലിൽ സജീവമാണ് താരം.  

You May Like

Sponsored by Taboola