'കശ്മീരി കാഹ്‌വ' മിസ് ചെയ്യുന്നു, Kashmir യാത്രയുടെ ഓർമകൾ പങ്കുവച്ച് Sanusha

കാസർകോട് നീലേശ്വരം സ്വദേശിയായ സനുഷ കാഴ്ച എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് സനുഷ സന്തോഷ്. 2004-ൽ കാഴ്ച എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. പിന്നീട് മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ആദ്യമായി നായിക വേഷത്തിലെത്തി സനുഷ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സനുഷ. തന്റെ ചിത്രങ്ങളും വീഡിയോസും ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. 2021 ഏപ്രിലിൽ നടത്തിയ കശ്മീർ യാത്രയുടെ ചില ഓർമകളാണ് സനുഷ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കശ്മീരി കാഹ്‌വ കുടിക്കുന്ന ചിത്രമാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola