ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സനൂഷ
ഗൗണിൽ കല്യാണപെണ്ണിനെ പോലെ അതിസുന്ദരിയായി ഒരുങ്ങി മലയാളികളുടെ പ്രിയ താരം സനൂഷ സന്തോഷ്. Embroidery വർക്കുകളുള്ള വെള്ള ഗൗണിൽ ഒരു പരസ്യത്തിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സനൂഷ അണിഞ്ഞൊരുങ്ങിയത്. FingerPrinz bridal hub ആണ് ഈ മനോഹരമായ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സനൂഷ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ച സനൂഷ സിനിമ ലോകത്ത് നിന്ന് രണ്ട് വർഷത്തെ ഇടവേള എടുത്തിരുന്നു. വീണ്ടും മോഡലിങ്ങിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് സനൂഷ.
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം
കടപ്പാട് : സനൂഷ സന്തോഷ് ഇൻസ്റ്റാഗ്രാം