Sandra Thomas: തങ്കക്കൊലുസുകൾക്ക് അഞ്ചാം പിറന്നാൾ; ആഘോഷമാക്കി സാന്ദ്രാ തോമസ്

സിനിമ നിർമ്മാണ രം​ഗത്തിലൂടെ എത്തി പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് സാന്ദ്ര തോമസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പ്രേക്ഷകർ സുപരിചിതയാണ്. 

 

1 /7

തന്റെ മക്കളായ തങ്കകൊലുസുവിന്റെ ചിത്രങ്ങൾ സാന്ദ്ര എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തങ്കകൊലുസുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.   

2 /7

ഇന്ന് തങ്കക്കൊലുസുകളുടെ അഞ്ചാം പിറന്നാൾ ആണ്.    

3 /7

തന്റെ കുഞ്ഞു രാജകുമാരികൾക്ക് ഇന്ന് അഞ്ചാം പിറന്നാൾ എന്ന് കുറിച്ചു കൊണ്ട് സാന്ദ്ര ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.   

4 /7

മക്കളുടെ സ്പെഷൽ ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.   

5 /7

സാന്ദ്രയയ്ക്കും ഭർത്താവ് വിൽസണിനും 2018 ഏപ്രിൽ മൂന്നിനാണ് ഇരട്ടക്കുട്ടികൾ പിറന്നത്.  

6 /7

തങ്കകൊലുസുവിന് നിരവധി പേർ പിറന്നാൾ ആശംസകൾ നേർന്നു.  

7 /7

തങ്കകൊലുസുവിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി സൂപ്പർ നാച്വറൽ എന്ന യുട്യൂബ് ചാനൽ സാന്ദ്ര തുടങ്ങിയിരുന്നു  

You May Like

Sponsored by Taboola