Actress Priyanka Mohan | ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന സിനിമ - 'ഡോക്ടർ' ലൊക്കേഷനിലെടുത്ത ചിത്രങ്ങളുമായി പ്രിയങ്ക മോഹൻ

1 /7

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സണ്‍ ടിവിയിലും പ്രീമിയര്‍ ചെയ്തിരുന്നു. 

2 /7

25 ദിവസങ്ങൾ കൊണ്ടാണ് ശിവകാർത്തികേയൻ ചിത്രം നൂറു കോടി കളക്ഷൻ നേടിയത്.

3 /7

മനുഷ്യകടത്തിനെ (Human Trafficking) കുറിച്ചാണ് സിനിമ. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, അര്‍ച്ചന, യോഗി ബാബു, റെഡിന്‍ കിങ്ങ്സ്ലി തുടങ്ങിയവരാണ് ശിവകാർത്തികേയനെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

4 /7

കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ആദ്യം ഇറങ്ങിയ തമിഴ് ചിത്രം ഡോക്ടറാണ്.

5 /7

റിലീസ് ചെയ്ത ദിവസം തന്നെ ഡോക്ടർ മികച്ച പ്രതികരണം സ്വന്തമാക്കുകയായിരുന്നു. 

6 /7

ഒക്ടോബർ 9നാണ് ചിത്രം റിലീസ് ചെയ്തത്.

7 /7

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഡോക്ടര്‍.

You May Like

Sponsored by Taboola