Priya Prakash Varrier: കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് പ്രിയ വാര്യർ, ചിത്രങ്ങൾ വൈറലാകുന്നു

കണ്ണിറുക്കി ലോകം മുഴുവനും ആരാധകരെ ഉണ്ടാക്കിയ താരമാണ് പ്രിയ വാര്യർ. ആദ്യ ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെയാണ് തരാം ലോകമെമ്പാടും പ്രശസ്തമായത്. അതൊരു തുടക്കം മാത്രമായിരുന്നു. 

നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 68 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സുള്ള ഒരു താരമാണ് പ്രിയ വാര്യർ. 

1 /6

വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമായിരുന്നു പ്രിയ വാര്യർ 

2 /6

മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡയിലും അങ്ങ് ബോളിവുഡിലും വരെ എത്തി നിൽക്കുന്നു പ്രിയ വാര്യർ. 

3 /6

ഇപ്പോഴിതാ പ്രിയ വാര്യർ തന്റെ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാനായി റഷ്യയിലേക്ക് പോയിരിക്കുകയാണ്.  

4 /6

അവിടെ നിന്നുള്ള ചിത്രങ്ങൾ പ്രിയ വാര്യർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയിൽ നിന്നുള്ള ഫോട്ടോസാണ് താരം പങ്കുവച്ചിട്ടുള്ളത്.

5 /6

മോസ്കോയിലെ പ്രശസ്‌തമായ സെന്റ് ബേസിൽസ് കത്തിഡ്രലിന് മുമ്പിൽ നിൽക്കുന്ന ഫോട്ടോയാണ് കൂടുതലും. പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ കത്തീഡ്രൽ.

6 /6

റോസ് നിറത്തിലെ ഷോർട് ടോപ്പും ജീൻസ്‌ ടൈപ്പ് ഷോർട്സും ധരിച്ചാണ് പ്രിയ വാര്യർ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്.

You May Like

Sponsored by Taboola