Navya Nair: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് നവ്യാ നായർ; അഭിമാനമെന്ന് താരം

പ്രധാനമന്ത്രി ഇന്നലെ (ഏപ്രിൽ 24) ആണ് കേരളത്തിൽ എത്തിയത്. കൊച്ചിയിൽ റോഡ് ഷോ നടത്തിയ അദ്ദേഹം യുവം 2023 എന്ന പരിപാടിയിലും പങ്കെടുത്തു. പരിപാടിയിൽ നവ്യാ നായർ ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. 

 

1 /5

പരിപാടിയിൽ നവ്യാ നായർ നൃത്തം അവതരിപ്പിച്ചു.  

2 /5

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.   

3 /5

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.   

4 /5

ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അപർണ ബാലമുരളി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.    

5 /5

മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പരിപാടിയാണ് യുവം 2023 

You May Like

Sponsored by Taboola