Manjima Mohan: റോയൽ ലുക്കിൽ മഞ്ജിമ; വീണ്ടും ട്രെൻഡിങ് ആയി ചിത്രങ്ങൾ

നടി മഞ്ജിമ മോഹന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ചിത്രങ്ങൾ കാണാം...

1 /7

മയിലിന്റെ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.

2 /7

റോയൽ ലുക്ക് എന്നാണ് ആളുകൾ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

3 /7

മലയാള സിനിമയിലൂടെ ബാലതാരമായാണ് മ‍ഞ്ജിമ അഭിനയ ജീവിതം തുടങ്ങുന്നത്.

4 /7

ശരീരഭാരം കൂടിയതിന്റെ പേരിൽ താരം ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട്.

5 /7

മഞ്ജിമ മോഹൻ ഇപ്പോൾ ശരീരഭാരം പൂർണമായും കുറച്ചിരിക്കുകയാണ്.

6 /7

മലയാളത്തിൽ 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

7 /7

‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെ മഞ്ജിമ തമിഴിൽ ശ്രദ്ധേയ ആയി.

You May Like

Sponsored by Taboola