Hansika Krishna: അനിയത്തിക്കുട്ടിക്ക് ബോയ്ഫ്രണ്ടുണ്ടോ? കൃഷ്ണകുമാറിന്റെ ഇളയമകളെ കുറിച്ച് ചേച്ചിമാർ പറയുന്നത്...

നടൻ കൃഷ്ണ കുമാറിന്റെ ഇളയ മകളാണ് ഹൻസിക. ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഹൻസിക പങ്കുവെയ്ക്കാറുണ്ട്.

 

തന്റെ പുതിയ ചിത്രങ്ങൾ ഹൻസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മിറർ സെൽഫിയാണ് ഹൻസിക പങ്കുവെച്ചിരിക്കുന്നത്. 

 

1 /6

കഴിഞ്ഞ ദിവസം അമ്മയെയും ചേച്ചിമാരെയും ഇരുത്തി ഹൻസിക ഒരു വീഡിയോ ചെയ്തിരുന്നു. ആർക്കാണ് തന്നെ ഏറ്റവും കൂടുതൽ അറിയുന്നത് എന്ന ടെസ്റ്റ് വീഡിയോയിൽ.  

2 /6

തന്റെ ഇഷ്ടങ്ങളെ കുറിച്ചും മറ്റുമൊക്കെ ഹൻസിക എല്ലാവരോടും ചോ​ദ്യങ്ങൾ ചോദിക്കുന്നുണ്ട്.  

3 /6

ചോദ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യമായിരുന്നു.  

4 /6

ബോയ് ഫ്രണ്ട് ഉണ്ടെന്നായിരുന്നു ചേച്ചി ഇഷാനിയുടെ മറുപടി. ഇല്ലെന്ന് അമ്മയും മറ്റ് ചേച്ചിമാരും പറയുന്നു.     

5 /6

അങ്ങനൊരു ഫ്രണ്ട് തനിക്ക് ഇല്ലെന്നാണ് ഹൻസികയും പറഞ്ഞത്.  

6 /6

ഹൻസികയ്ക്ക് യൂട്യൂബ് ചാനലുമുണ്ട്. ഡാൻസ് റീലുകളും താരപുത്രി പങ്കുവെക്കാറുണ്ട്.                                                                           

You May Like

Sponsored by Taboola