Actress Kaniha : ഹാർളി ഡേവിഡ്‌സണിൽ സ്റ്റൈലായി കനിഹ; ചിത്രങ്ങൾ കാണാം

1 /4

ബുള്ളറ്റിൽ സ്റ്റൈലായി  ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം കനിഹ 

2 /4

തമിഴ് സിനിമ ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തിയത്.   

3 /4

എന്നിട്ടും എന്ന സിനിമയിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് താരം എത്തിയത്. ജയറാമിനൊപ്പമുള്ള ഭാഗ്യദേവതയാണ് കനിഹയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം.

4 /4

പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ. വിക്രം നായകനായ കോബ്രയിലും താരം അഭിനയിച്ചിരുന്നു. 

You May Like

Sponsored by Taboola