Actress Kaniha: തായ്ലൻഡിൽ അവധിയാഘോഷിച്ച് നടി കനിഹ - ചിത്രങ്ങൾ

തായ്ലൻഡിൽ അവധിയാഘോഷിക്കുകയാണ് നടി കനിഹ. ബാങ്കോക്കിൽ നിന്നുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം...

1 /7

കനിഹയുടെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം എത്തുന്നത്. 

3 /7

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു.

4 /7

മോഡലിങ് രംഗത്ത് നിന്നുമാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തിയത്.

5 /7

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ നടന്മാരുടെ നായികയായിട്ടുണ്ട് കനിഹ

6 /7

പാപ്പനാണ് കനിഹയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ

7 /7

കനിഹ സിനിമാ താരം മാത്രമല്ല ഒരു മികച്ച പോപ് സിങ്ങർ കൂടിയാണ്. 

You May Like

Sponsored by Taboola