Honey Rose: ഇതെന്താ ബെഡ്ഷീറ്റോ.. ഹോട്ട് ലുക്കിൽ നടി ഹണി റോസ്

Honey Rose: സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ഈ അടുത്തായി ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്ന താരം കൂടിയാണ് ഹണി റോസ്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഈ വർഷം റിലീസായ വീര സിംഹ റെഡ്‌ഡി എന്ന തെലുങ്കു ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എന്ന സൂപ്പർസ്റ്റാറിന്റെ ഒപ്പം അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

1 /8

2005 ൽ ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. 

2 /8

ശേഷം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. 2005-ന് ശേഷം താരം മലയാള സിനിമ ചെയ്‌തെങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയി.

3 /8

2012 ൽ അനൂപ് മേനോൻ ജയസൂര്യ കോംബോ ചിത്രം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. പല ഭാഷകളിൽ ആയി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 

4 /8

യുവ ആരാധകരെ സൃഷ്ടിച്ച താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

5 /8

വ്യതസ്തമായ കോൺട്രാസ്റ് ഡ്രസ്സ് ധരിച്ചു വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

6 /8

ഫാഷൻ ഫോട്ടോഗ്രാഫറായ ശിക്കു ആണ് മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 

7 /8

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മഞ്ജുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

8 /8

ഷിജു കൃഷ്ണനാണ് കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതെന്താ ബെഡ് ഷീറ്റ് ആണോ എന്നൊക്കെ ചിലർ കമന്റിട്ടിട്ടുണ്ട്.

You May Like

Sponsored by Taboola