Actress Bhavana: ലൈക്ക് റോസ്...ട്രെന്റി ലുക്കിൽ പുതിയ ചിത്രങ്ങളുമായി ഭാവന

Actress Bhavana: മലയാളികളുടെ പ്രിയ താരം ഭാവനയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ ശ്രദ്ധേയമാകുന്നു.

 

  • May 17, 2023, 22:01 PM IST

പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ഭാവന അണിഞ്ഞിരിക്കുന്നത്. Pink Is My Love At First Sight എന്നാണ് ഫോട്ടോസിന് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.

 

1 /5

പിങ്ക് നിറത്തിലുള്ള ടോപ്പിനൊപ്പം സിമ്പിൾ ആയ കോസ്റ്റ്യൂമ്സ് ആണ് ഭാവന തിരഞ്ഞെടുത്തത്.  

2 /5

വസ്ത്രത്തിന് അനുയോജ്യമാണ് ഭാവന ഹെയറും സ്റ്റൈൽ ചെയ്തിരിക്കുന്നത്,  

3 /5

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ആണ് അവസാനമായി ഭാവനയുടെ മലയാളത്തിൽ എത്തിയ ചിത്രം.  

4 /5

നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത്.  

5 /5

ഭാവനയ്ക്കൊപ്പം ഷറഫുദീൻ ആയിരുന്നു നടനായി ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ അഭിനയിച്ചത്.

You May Like

Sponsored by Taboola