പ്രസവശേഷവും സൗന്ദര്യത്തിന്റെ മാറ്റിന് ഒരു കുറവുമില്ലാതെ Bhama, ചിത്രങ്ങൾ വൈറലാകുന്നു

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന  ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ  നടിയാണ് ഭാമ.അതിന് ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടി എടുത്തു.   

1 /10

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന  ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ  നടിയാണ് ഭാമ.

2 /10

ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടി എടുത്തു. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. 

3 /10

അതെപോലെ തന്നെ കുറെ നാൾ  കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്.

4 /10

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് 

5 /10

ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

6 /10

കുഞ്ഞുണ്ടായതിന് ശേഷവും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഭാമയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

7 /10

ഒരു പെൺ കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. 2020  ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരായത്. 

8 /10

കഴിഞ്ഞ വര്‍ഷം നടന്ന താര വിവാഹങ്ങളില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വച്ച്‌ നടന്ന ഭാമയുടെ വിവാഹം വളരെ  ശ്രദ്ധിക്കപ്പെടുകയും ചെയ്തു

9 /10

വിവാഹത്തിന് പിന്നാലെ ദുബായില്‍ ബിസിനസുകാരനായ അരുണ്‍ നാട്ടില്‍ സെറ്റിലാകുകയും ചെയ്തു. 

10 /10

ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയതിന്റെ കാരണം ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിരുന്നു.

You May Like

Sponsored by Taboola