Actress Bhama: സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ഭാമ; പുത്തൻ ചിത്രങ്ങൾ വൈറൽ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. 

Actress bhma latest photos: തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

 

1 /5

സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തു. 

2 /5

സ്റ്റൈലിഷ് ലുക്കിലുള്ള ഭാമയുടെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. 

3 /5

2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. 

4 /5

ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. 

5 /5

ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു.

You May Like

Sponsored by Taboola