Actress Anusree : ശക്തമായ കഥ ആരംഭിക്കുന്നത് ശക്തമായ സ്വഭാവത്തിൽ നിന്നാണ്: ബോൾഡ് ലുക്കിൽ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട്

1 /5

കിടിലം ലുക്കിൽ വീണ്ടും എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ. ശക്തമായ കഥ ആരംഭിക്കുന്നത് ശക്തമായ സ്വഭാവത്തിൽ നിന്നാണ്. ശക്തമായ തീരുമാനങ്ങളാണ് ശക്തമായ കഥാപാത്രങ്ങളെ നിർവചിക്കുന്നത്. ശക്തമായ തീരുമാനങ്ങൾ ഇപ്പോഴും ഏറ്റവും നല്ല കഥകളായിരിക്കും എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.  

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola