Ann Agustine: ആൻ അഗസ്റ്റിൻ തിരിച്ചുവരികയാണ് പക്ഷെ നടിയായല്ല,പലർക്കും അതറിയില്ല

instagram / Ann Agustine

Credit: instagram / Ann Agustine

1 /5

ആൻ അഗസ്റ്റിൻ  ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ആൻ തന്നെ ചിലത് പറയും Credit: instagram / Ann Agustine 

2 /5

എൽസമ്മ എന്ന് ആൺകുട്ടിയിലൂടെ മലയാളത്തിൻറെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിലേക്ക് കയറിപ്പറ്റിയ താരമാണ് ആൻ അഗസ്റ്റിൻ.  Credit: instagram / Ann Agustine

3 /5

പിതാവും നടനുമായ അഗസ്റ്റിൻറെ ലേബലിനുപരി തൻറേതായ ചിലതൊക്കെ ആൻ മലയാള സിനിമയിൽ മാറ്റിവെച്ചിട്ടുണ്ട്. Credit: instagram / Ann Agustine  

4 /5

2020-ൽ ഭർത്താവ് ജോമോൻ ടി. ജോണുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ താരം ഇൻഡസ്ട്രിയിൽ സജീവമായിരുന്നില്ല Credit: instagram / Ann Agustine

5 /5

ഇപ്പോഴിതാ താരം പുതിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മിറാമർ ഫിലിംസുമായി ചേർന്നാണ് ആൻ പുതിയ ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ് Credit: instagram / Ann Agustine

You May Like

Sponsored by Taboola