Anikha Surendran: അനിഖയ്ക്കൊപ്പം പോസ് ചെയ്യുന്ന ആളെ കണ്ടോ, കമന്റിൽ നിറയെ 'ലവ്' ഇമോജി

ബാലതാരമായെത്തി പ്രേക്ഷക ഹൃദയങ്ങളിൽ വളരെ വേ​ഗം ഇടംപിടിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ഒരുപാട് ആരാധകരെ നേടിയ ഒരു താരം കൂടിയാണ് അനിഖ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ അനിഖയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

 

1 /5

തന്റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് അനിഖ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.   

2 /5

ഒരുപാട് ആരാധകരുള്ള അനിഖയുടെ ചിത്രങ്ങൾക്ക് നിരവധി ലവ് ഇമോജിയാണ് ലഭിച്ചിരിക്കുന്നത്.  

3 /5

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.  

4 /5

2010ലാണ് അനിഖ സിനിമയിൽ സജീവമാകാൻ തുടങ്ങിയത്.  

5 /5

മലയാളത്തിൽ മാത്രമല്ല തമിഴിലും അനിഖയ്ക്ക് നിരവധിയാണ് ആരാധകർ.  

You May Like

Sponsored by Taboola