Anikha Surendran: സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ അനിഘ സുരേന്ദ്രൻ

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ തമിഴിലും താരം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. 

 

1 /3

ഇപ്പോഴിത താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   

2 /3

ലൈറ്റ് ​ഗ്രീൻ നിറത്തിലുള്ള ചുരിദാറാണ് താരം ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്.  

3 /3

മലയാളം കൂടാതെ തമിഴിലും അനിഘയ്ക്ക് നിരവധി ആരാധകരുണ്ട്  

You May Like

Sponsored by Taboola