Amala Paul | അമല പോളിൻറെ ആസ്തി എത്രയാണ്, താരം ഒരു ചിത്രത്തിന് വാങ്ങുന്നത് എത്ര..?

1 /6

കഴിഞ്ഞ ദിവസമാണ് അമലയെ സുഹൃത്തായ ജഗത് ദേശായി പ്രൊപ്പോസ് ചെയ്തത്

2 /6

രത്തിൻറെ വിവാഹം, എൻഗേജ്മെൻറ് എന്നിവ സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമില്ല

3 /6

തെന്നിന്ത്യയിലെ പ്രധാന താരങ്ങളിലൊന്നായ അമല പോൾ ഒരു ചിത്രത്തിനായി വാങ്ങുന്നത് 2 കോടിക്ക് മുകളിലാണ്

4 /6

താരത്തിനെ 5 മില്യൺ ആസ്തിയാണ് 2023-ൽ ഉള്ളതെന്ന് https://caknowledge.com എന്ന വെബ്സൈറ്റ് പങ്ക് വെച്ച വിവരങ്ങളിൽ പറയുന്നു

5 /6

ഗോവ ആസ്ഥാനമായുള്ള വില്ല പ്രോജക്ടിൻറെ ഹെഡ് ഒാഫ് സെയിൽസ് ആണ് താരത്തിൻറെ പങ്കാളി ജഗത്

6 /6

ജഗത് ഒരു ബിസിനിസ് കുടുംബത്തിൽ നിന്നുള്ളതാണെന്നാണ് വിവരം

You May Like

Sponsored by Taboola