Dev Mohan: എന്താ സ്റ്റൈൽ! അടിപൊളി ലുക്കിൽ ദേവ് മോഹൻ - ചിത്രങ്ങൾ

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ താരമാണ് ദേവ് മോഹൻ. ചിത്രത്തില്‍ സൂഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസിൽ ദേവ് ഇടം നേടി.

 

1 /4

സൈമ അവാര്‍ഡ്‌ 2020ൽ നവാഗത നായകന്നുള്ള പുരസ്കാരം നേടിയിട്ടുണ്ട്.   

2 /4

മോഡൽ കൂടിയാണ് ദേവ് മോഹൻ.  

3 /4

പന്ത്രണ്ട് എന്ന ചിത്രമാണ് ദേവ് മോഹന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം.  

4 /4

മികച്ച പ്രതികരണമാണ് പന്ത്രണ്ട് എന്ന സിനിമയ്ക്ക് ലഭിക്കുന്നത്.   

You May Like

Sponsored by Taboola