Sayyesha Birthday: സയേഷയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആര്യ - ചിത്രങ്ങൾ

നടി സയേഷയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഭർത്താവും നടനുമായ ആര്യ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു

1 /7

സയേഷയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആര്യ പിറന്നാൾ ആശംസകൾ നേർന്നത്.

2 /7

എന്റെ എല്ലാമായവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ആര്യ കുറിച്ചത്.

3 /7

2019 മാർച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

4 /7

2021ൽ ഇവർക്ക് മകൾ ജനിച്ചു. ആരിയാന എന്നാണ് പേര്.

5 /7

2018ൽ ഇറങ്ങിയ ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

6 /7

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

7 /7

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സയ്യേഷ അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola