'ടാര്‍സന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി!

Last Updated : May 5, 2016, 04:32 PM IST
'ടാര്‍സന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി!

അലക്സാണ്ടർ സ്കാര്‍സ്ഗർഡ് ടാർസനായി എത്തുന്ന ‘ദ ലെജന്റ് ഓഫ് ടാര്‍സന്‍'ന്‍റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. ജൂലൈ ഒന്നിനാണ് ടാര്‍സന്‍ തിയേറ്ററിലെത്തുന്നത്. ഡേവിഡ്‌ യെറ്റ്സാണ് ചിത്രം സംവിധാനം ചെയ്തത്.സാമുവല്‍ എല്‍ ജാക്‌സന്‍, മാര്‍ഗോറ്റ് റോബി, ജിമോന്‍ ഹോന്‍സു, ക്രിസ്‌റ്റോഫ് വാള്‍ട്‌സ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

Trending News