Shah Rukh Khan: ജീവിതാഭിലാഷം സഫലീകരിച്ച് ഷാരൂഖ് ഖാന്‍, ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

കിംഗ്‌ ഖാന്‍  ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്‍റെ  ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി  സൗദി അറേബ്യയില്‍ എത്തിയ അവസരത്തിലായിരുന്നു അദ്ദേഹം ഉംറ നിര്‍വ്വഹിച്ചത്‌.

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 02:06 PM IST
  • ഷാരൂഖ് ഖാൻ ഉംറ നിർവഹിക്കുന്ന ചിത്രവും വീഡിയോകളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Shah Rukh Khan: ജീവിതാഭിലാഷം സഫലീകരിച്ച് ഷാരൂഖ് ഖാന്‍, ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

 Bollywood: കിംഗ്‌ ഖാന്‍  ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്‍റെ  ഏറ്റവും പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി  സൗദി അറേബ്യയില്‍ എത്തിയ അവസരത്തിലായിരുന്നു അദ്ദേഹം ഉംറ നിര്‍വ്വഹിച്ചത്‌.

 ഷാരൂഖ് ഖാൻ ഉംറ നിർവഹിക്കുന്ന ചിത്രവും വീഡിയോകളും  ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.  ഷാറൂഖ് ഖാന്‍റെ ആരാധകരുടെ ഔദ്യേഗിക ട്വിറ്റർ ഹാൻഡിലിൽ താരം മക്കയില്‍  ഉംറ നിര്‍വ്വഹിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Celebs of INDIA (@bollywoodarab.fc2)

ജിദ്ദയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാന്‍ പങ്കെടുക്കുനുണ്ട്. ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തെ ആദരിക്കുന്നതോടൊപ്പം ഷാരൂഖിന്‍റെ  'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമ ഫെസ്റ്റിവലിന്‍റെ  ആദ്യ ദിവസം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News