പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Rashmika Mandanna Viral Photos ഇത്തരത്തിൽ നടിക്ക് പറ്റുന്ന അബദ്ധങ്ങൾ ഇതാദ്യമല്ല. ഇതിന് മുമ്പ് സമാനമായ രീതിയിൽ നടിക്ക് അബദ്ധങ്ങൾ പറ്റിട്ടുണ്ടെന്നാണ് ഗോസിപ്പ് വെബ്സൈറ്റുകൾ അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 01:24 PM IST
  • മികച്ച അഭിപ്രായം നിലനിൽക്കെ നടി സോഷ്യൽ മീഡിയയിൽ ഒരു ഹോട്ട് ടോപിക്ക് ആയി മാറിയിരിക്കുകയാണ്.
  • അടുത്തിടെ പുഷ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ നടിക്ക് സംഭവിച്ച അബദ്ധമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
  • ഇത്തരത്തിൽ നടിക്ക് പറ്റുന്ന അബദ്ധങ്ങൾ ഇതാദ്യമല്ല.
  • ഇതിന് മുമ്പും സമാനമായ രീതിയിൽ നടിക്ക് അബദ്ധങ്ങൾ പറ്റിട്ടുണ്ടെന്നാണ് ഗോസിപ്പ് വെബ്സൈറ്റുകൾ അറിയിക്കുന്നത്.
പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഹൈദരാബാദ്: വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് എല്ലാവരുടെയും മനം കവർന്ന തെന്നിന്ത്യൻ നടിയാണ് രശ്മിക മന്ഥാന (Rashmika Mandanna). കർണാടക സ്വദേശിയാണെങ്കിലും രശ്മിക കൂടുതലും തെലുഗു സിനിമ ഇൻഡസ്ട്രീസിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി വൻ ആരംവമായി തീർന്ന പുഷ്പ സിനിമയിൽ അല്ലു അർജുനോടൊപ്പം ശ്രീവല്ലി എന്ന കഥാപാത്രമായി തകർക്കുകയായിരുന്നു രശ്മിക. അങ്ങനെ മികച്ച അഭിപ്രായം നിലനിൽക്കെ നടി സോഷ്യൽ മീഡിയയിൽ ഒരു ഹോട്ട് ടോപിക്ക് ആയി മാറിയിരിക്കുകയാണ്. 

അടുത്തിടെ പുഷ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ നടിക്ക് സംഭവിച്ച അബദ്ധമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു കുട്ടി ഡ്രസിട്ട് വന്ന നടിയുടെ വസ്ത്രം അൽപം ഉയർന്നു. ഇത് ക്യാമറയിൽ പതിയുകയും ചെയ്തു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. 

ALSO READ : Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു

എന്നാൽ സോഷ്യൽ മീഡിയിൽ ഒരു കാര്യം എങ്ങനെയാണ് ട്രെൻഡിങ് ആകുക എന്നത് ഇപ്പോഴും നമ്മുക്ക് അവ്യക്തമാണ്. ഇത് അടുത്തിടെ നടന്ന സംഭവമാണോ എന്നതിൽ പോലും വ്യക്തമല്ല. പുഷ്പ സിനിമ ട്രെൻഡിങായതോടെയാണ് ഇത് വീണ്ടും ചർച്ചയാകുന്നത് എന്നാണ് പ്രഥമിക ചില നിഗമനങ്ങൾ. 

ALSO READ : Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

ഇത്തരത്തിൽ രശ്മികയ്ക്ക് പറ്റുന്ന അബദ്ധങ്ങൾ ഇതാദ്യമല്ല. ഇതിന് മുമ്പും സമാനമായ രീതിയിൽ നടിക്ക് അബദ്ധങ്ങൾ പറ്റിട്ടുണ്ടെന്നാണ് ഗോസിപ്പ് വെബ്സൈറ്റുകൾ അറിയിക്കുന്നത്. ഈ വെബസൈറ്റുകൾ നൽകുന്ന സൂചനപ്രകാരം അതുപോലെയുള്ള നടിയുടെ ചിത്രങ്ങളിൽ ഏറ്റവും വൈറലായ ചിത്രമാണിതെന്ന്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News