എനിക്കും കാലുണ്ട്; അനശ്വരക്ക് ഐക്യദാർഢ്യവുമായി നസ്രിയയും

വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത അസഭ്യവർഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി സിനിമാലോകത്ത് നിന്നും നിരവധി പേർ രംഗത്ത്.  

Last Updated : Sep 16, 2020, 05:22 PM IST
    • റിമ കല്ലിങ്കൽ ആണ് അനശ്വരയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയത്. ശേഷം അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, അഭയ കിരൺമയി, ഹരീഷ് പേരടി എന്നിവരും എത്തിയിരുന്നു.
    • ഇപ്പോഴിതാ അനശ്വരയ്ക്ക് പിന്തുണയുമായി നസ്രിയ നസീമും (Nazriya Nazeem)എത്തിയിരിക്കുകയാണ്.
എനിക്കും കാലുണ്ട്; അനശ്വരക്ക് ഐക്യദാർഢ്യവുമായി നസ്രിയയും

വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത അസഭ്യവർഷം നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണയുമായി സിനിമാലോകത്ത് നിന്നും നിരവധി പേർ രംഗത്ത്.  ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്ന പേരിലാണ്  ചലച്ചിത്ര താരം അനശ്വര രാജന്  സൈബർ ആക്രമണം നേരിടേണ്ടിവന്നത്.  

Also read: ഓണ്‍സ്‌ക്രീന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍! മീനയ്ക്ക് ദൃശ്യം 2 വിലേക്ക് ക്ഷണം!!

റിമ കല്ലിങ്കൽ ആണ് അനശ്വരയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയത്.  ശേഷം അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, അഭയ കിരൺമയി, ഹരീഷ് പേരടി എന്നിവരും എത്തിയിരുന്നു.  ഇപ്പോഴിതാ അനശ്വരയ്ക്ക് പിന്തുണയുമായി നസ്രിയ നസീമും (Nazriya Nazeem)എത്തിയിരിക്കുകയാണ്.  

 
 
 
 

 
 
 
 
 
 
 
 
 

 #legday

A post shared by Nazriya Nazim Fahadh (@nazriyafahadh) on

 

അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് റിമ കല്ലിങ്കൽ കുറിച്ചത്.  

 

 
 
 
 

 
 
 
 
 
 
 
 
 

Surprise surprise!!! Women have legs  #ladies #showthemhowitsdone @aashiqabu

A post shared by Rima Kallingal (@rimakallingal) on

 

സാരി ഉടുക്കും ചിലപ്പോൾ സ്ലിം സൂട്ടിടും അതിൽ നിങ്ങൾക്ക് എന്താണെന്നാണ് അഹാന പ്രതികരിച്ചത്.  

 

 
 
 
 

 
 
 
 
 
 
 
 
 

Posting a really nice picture of me wearing a tiny dress , showing most of my legs to take attendance of the number of creeps who will line up in attention in my comment box to post third-rate comments :) 2 things. Firstly , what I wear isn't your business. What anybody wears isn't your business. Your business is just your business. Probably you don't have enough of it , so you try and poke your nose into other people's business. I will wear Shorts , Sari , Shirt or a Swim-suit .. it's not your license to question my character. Neither is it my oppurtunity to prove my own character. So , WATCH YOUR THOUGHTS , NOT MY CLOTHES  Secondly , as far as I know .. legs , stomach , hands etc .. they are all the same, be it in the body of a man or a woman. I can't see any difference that is so important that it justifies the difference between the kind of comments that make it to the comment box of a man in little clothes and that of a girl. If a man shows his well toned body , it's Inspiring , Mass and Frickin' Hot. When a girl does the same , she looks like she's ready for Sex? She's Shameless? She’s an Attention Seeker? She's trying to turn people on for work? Pick up this flamboyant display of patriarchy and discard it in the first dust-bin you can find around you. Me posting a picture in a super short dress has only 1 meaning - I like that picture and I felt like sharing it on my own social media profile. Any other meaning that you derive out of it is nothing but a reflection of the unfortunate situation of your life and the things you lack in it. Gross mindsets might not change way too much. But the license to publicly speak out one's gross mindset can be shut down. Call out slut-shamers. Call out dirty patriarchy. And stop giving a damn about what a random person has to comment on your clothes. Do these 3 things and slowly but surely , creeps who want to say creepy things will be so scared to spit out the poison that they will learn to keep it within themselves. I'd like to sum up this slightly long post with a quote I read recently on Social Media - " Oh my favourite season will be the Fall of Patriarchy  " Image shot by @rexphotography.in 

A post shared by Ahaana Krishna (@ahaana_krishna) on

 

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പലരേയും പ്രകോപ്പിച്ചത്.   

Trending News