Oops Moment : സിനിമയുടെ പ്രൊമോഷനിടെ നടി മാളവിക മേനോന് പറ്റി അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

Malayalam Actress Malavika Menon Oops Moment : ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൊമേഷൻ പരിപാടിക്കിടെയാണ് നടിക്ക് അബദ്ധം പറ്റിയത്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 09:29 PM IST
  • ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൊമേഷൻ പരിപാടിക്കിടെയാണ് നടിക്ക് അബദ്ധം പറ്റിയത്.
  • നില നിറത്തിലുള്ള മിനി ഗൗണും ഒപ്പം ഷോർട്ട് ഡ്രെസുമിട്ട വന്ന നടി തന്റെ വേഷത്തിൽ ഒട്ടും കംഫർട്ടിബിൾ അല്ല തോന്നും.
  • ഇത് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
Oops Moment : സിനിമയുടെ പ്രൊമോഷനിടെ നടി മാളവിക മേനോന് പറ്റി അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ചെറിയ വേഷങ്ങളിലാണെങ്കിലും പോലും മലയാള സിനിമയിൽ സജീവമായികൊണ്ടിരിക്കുന്ന താരമാണ് മാളവിക മേനോൻ. സിനിമയക്ക് പുറമെ സോഷ്യൽ മീഡിയയിലും മറ്റ് ഫോട്ടോഷൂട്ടികളിലും മാളവിക ഒരു സൂപ്പർ താരം തന്നെയാണെന്ന് വിശേഷിപ്പിക്കാം. എന്നാൽ അടുത്തിടെ നടിക്ക് ഒരു സിനിമയുടെ പ്രചാരണ പരിപ്പാടിക്കിടെ സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാപ്പരാസി മാധ്യമങ്ങളും മറ്റ് യുട്യുബ് ചാനലുകളിലും നടി ഈ അബദ്ധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൊമേഷൻ പരിപാടിക്കിടെയാണ് നടിക്ക് അബദ്ധം പറ്റിയത്. നില നിറത്തിലുള്ള മിനി ഗൗണും ഒപ്പം ഷോർട്ട് ഡ്രെസുമിട്ട വന്ന നടി തന്റെ വേഷത്തിൽ ഒട്ടും കംഫർട്ടിബിൾ അല്ല തോന്നും. ഇത് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരുപാട് തവണ നടി തന്റെ വസ്ത്രം നേരായാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ താൻ ഉദ്ദേശിക്കുന്നത് പോലെ ശരിയാകുന്നില്ലയെന്ന നടിയുടെ മുഖത്ത് നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പലരും നടിയുടെ വസ്ത്രധാരണത്തെ മോശം ചിത്രീകരിച്ചുകൊണ്ടും കമന്റ് രേഖപ്പെടുത്തിയിരുന്നു. 

ALSO READ : Mike Movie Song : അനശ്വര രാജന്റെ മൈക്കിലെ ആദ്യ ഗാനം ലഡ്കി എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

കൂടാതെ സ്റ്റേജിൽ കയറിയ നടി ചാക്കോച്ചനോടൊപ്പം വൈറലായ വിറയൽ ഡാൻസ് കളിക്കുകയും ചെയ്തു. മാളിവകയും കുഞ്ചാക്കോ ബോബനും ന്നാ താൻ കേസ് കൊട് സിനിമയിലെ നായികയായ തമിഴ് നടി ഗായിത്രി എന്നിവർ ചേർന്നാണ് സ്റ്റേജിൽ കയറി നൃത്തം ചെയ്തത്.  വീഡിയോ കാണാം: 

അടുത്തിടെ തിയറ്റിറുകളിൽ നിറസാന്നിധ്യമായ പാപ്പൻ, കടുവ എന്നീ ചിത്രങ്ങളിൽ മാളവിക ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മോഹൻലാൽ ചിത്രം ആറാട്ടിലും മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News