Prithviraj New Movie: കെജിഎഫിൻറെ പ്രോഡക്ഷൻ കമ്പനി, പൃഥിരാജിൻറെ പുതിയ സംവിധാന സംരംഭം,ടൈസൻറെ പോസ്റ്റർ പുറത്ത്

ലൂസിഫറായിരുന്നു പൃഥിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് മികച്ച വിജയം നേടിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 07:30 PM IST
  • കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല
  • മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്
  • തൻറെ നാലാമത്തെ സംവിധാന സംരംഭം എന്നാണ് പൃഥി വിശേഷിപ്പിച്ചത്
Prithviraj New Movie: കെജിഎഫിൻറെ പ്രോഡക്ഷൻ കമ്പനി, പൃഥിരാജിൻറെ പുതിയ സംവിധാന സംരംഭം,ടൈസൻറെ പോസ്റ്റർ പുറത്ത്

പൃഥിരാജിൻറെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ടൈസൻറെ പോസ്റ്റർ പുറത്തിറങ്ങി. മുരളി ഗോപിയാണ് ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസിന് എത്തുന്നുണ്ട്.

ലൂസിഫറായിരുന്നു പൃഥിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് മികച്ച വിജയം നേടിയിരുന്നു. ലൂസിഫറിൻറെ രണ്ടാം ഭാഗം എമ്പുരാൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ടൈസണിലേക്ക് എത്തുക എന്നതാണ് ഇതുവരെയുള്ള സൂചനകൾ.

 

ALSO READ: Major Movie: മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ചു; ഞങ്ങൾ വിജയിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം

ത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്. ഹോമബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥിയുടെ പുതിയ സംവിധാന സംരംഭത്തിൽ പ്രേക്ഷകരും ആവേശത്തിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News