IFFK 2023: ഐ.എഫ്.കെ കളറാക്കാൻ അഭയയുടെയും സംഘത്തിന്റെയും ഗാനമേള

28th IFFK: . പ്രശസ്ത പിന്നണി ഗായിക അഭയ ഹിരണ്മയി നയിക്കുന്ന സംഗീത പരിപാടിയോടെ ഐഎഫ്എഫ്കെയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക പരിപാടികൾക്ക് മിഴിവേകും.

Last Updated : Dec 8, 2023, 11:54 PM IST
  • പിക്കിൾ ജാർ എന്ന മ്യൂസിക്കൽ ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്.
  • വൈകീട്ട് ഏഴിന് മാനവീയം വീഥിയിലാണ് സംഗീത നിഷ.
IFFK 2023: ഐ.എഫ്.കെ കളറാക്കാൻ അഭയയുടെയും സംഘത്തിന്റെയും ഗാനമേള

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറം പകരാൻ അഭയ ഹിരൺമയിയുടെ സംഗീത പരിപാടി. പ്രശസ്ത പിന്നണി ഗായിക അഭയ ഹിരണ്മയി നയിക്കുന്ന സംഗീത പരിപാടിയോടെ ഐഎഫ്എഫ്കെയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക പരിപാടികൾക്ക് മിഴിവേകും. പിക്കിൾ ജാർ എന്ന മ്യൂസിക്കൽ ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്. വൈകീട്ട് ഏഴിന് മാനവീയം വീഥിയിലാണ് സംഗീത നിഷ.

ALSO READ: സാരിയിലൊരു മോഡേൺ ടച്ച്! സ്‌റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാക്കു പെന്താ നാക്കു ടാക്ക എന്ന ചിത്രത്തിലെ സ്വാലിഹി എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭയ, മഴയെ മഴയെ (ജെയിംസ് ആൻഡ് ആലീസ്), കോയിക്കോട് ഗാനം (ഗുഡാലോചന) തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ കൂടുതൽ പ്രശസ്തിയാർജ്ജിക്കുകയായിരുന്നു. ഏതായാലും ശനിയാഴ്ച നടക്കാനിരിക്കുന്ന ടീമിനെയും സംഗീത പരിപാടി ഐ എഫ് എഫ് കെയുടെ പരിപാടികൾക്ക് കൂടുതൽ പകിട്ടേകുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News