Aaraattu movie review | മരയ്ക്കാറിന്റെ ക്ഷീണം തീർത്ത് ആറാട്ട്; ആഘോഷിച്ച് ആരാധകർ

ആരാധകർ കാത്തിരുന്ന മാസ് പ്രകടനം 'മരയ്ക്കാർ അറബിക്കടലിന്റെ സിം​ഹം'  എന്ന ചിത്രത്തിൽ ഇല്ലായിരുന്നുവെന്നാണ് മരയ്ക്കാറിന് ശേഷം പൊതുവേ ഉയർന്ന അഭിപ്രായം. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 01:28 PM IST
  • ആരാധകർ കാത്തിരുന്ന മാസ് പ്രകടനം 'മരയ്ക്കാർ അറബിക്കടലിന്റെ സിം​ഹം' എന്ന ചിത്രത്തിൽ ഇല്ലായിരുന്നുവെന്നാണ് മരയ്ക്കാറിന് ശേഷം പൊതുവേ ഉയർന്ന അഭിപ്രായം
  • എന്നാൽ മോഹൻലാലിന്റെ ദേവാസുരം, നരസിം​ഹം, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളുടെ രീതിയിൽ ഒരു മോഹൻലാൽ ഷോ ആയി ആറാട്ട് ആരാധകർക്ക് ആഘോഷമായി
Aaraattu movie review | മരയ്ക്കാറിന്റെ ക്ഷീണം തീർത്ത് ആറാട്ട്; ആഘോഷിച്ച് ആരാധകർ

ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 'ആറാട്ട്' തിയേറ്ററുകളിൽ എത്തിയപ്പോൾ മികച്ച പ്രേക്ഷക പ്രതികരമാണ് നേടുന്നത്. മരയ്ക്കാറിലെ പ്രതീക്ഷകൾ ആറാട്ടിൽ പൂർത്തീകരിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ആരാധകർ കാത്തിരുന്ന മാസ് പ്രകടനം 'മരയ്ക്കാർ അറബിക്കടലിന്റെ സിം​ഹം'  എന്ന ചിത്രത്തിൽ ഇല്ലായിരുന്നുവെന്നാണ് മരയ്ക്കാറിന് ശേഷം പൊതുവേ ഉയർന്ന അഭിപ്രായം. എന്നാൽ മോഹൻലാലിന്റെ ദേവാസുരം, നരസിം​ഹം, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളുടെ രീതിയിൽ ഒരു മോഹൻലാൽ ഷോ ആയി ആറാട്ട് ആരാധകർക്ക് ആഘോഷമായി. മോഹൻലാലിന്റെ മാസ് പ്രകടനം കാണാൻ കാത്തിരുന്നവരെ ആറാട്ട് നിരാശപ്പെടുത്തുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News