Bus accident: പാലക്കാട് സ്വകാര്യ ട്രാവൽസിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

Kallada bus accident: ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 7.45നാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 10:10 AM IST
  • പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു
  • പരിക്കേറ്റവരിൽ രണ്ട് പേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്
  • ​ഇറക്കത്തിൽ വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
Bus accident: പാലക്കാട് സ്വകാര്യ ട്രാവൽസിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 7.45നാണ് അപകടമുണ്ടായത്. തിരുവാഴിയോട് വച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ​ഇറക്കത്തിൽ വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയ്നിന്റെ സഹായത്തോടെ ബസ് ഉയർത്തി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News